ആരുടേയും കണ്ണുനനയിപ്പിക്കും ഈ ബേബി ഷവർ ചിത്രങ്ങൾ….

ആരുടേയും കണ്ണുനനയിപ്പിക്കും ഈ ബേബി ഷവർ ചിത്രങ്ങൾ….

ആരുടേയും കണ്ണുനനയിപ്പിക്കും ഈ ബേബി ഷവർ ചിത്രങ്ങൾ. ആദ്യത്തെ കണ്‍മണി എത്തുന്നുവെന്നുള്ള സന്തോഷത്തിനിടയിലാണ് തന്റെ പ്രിയപ്പെട്ടവളെ തനിച്ചാക്കി നടന്‍ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ഇപ്പോഴിതാ നിറവയറുമായി ചിരഞ്ജീവിക്കരികിലായി നില്‍ക്കുന്ന മേഘ്നയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

View this post on Instagram

❤️

A post shared by Meghana Raj Sarja (@megsraj) on

 

മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്. തന്റെ പ്രിയപ്പെട്ടവന്റെ കട്ടൗട്ടിനും ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രത്തിനും അരികില്‍ നില്‍ക്കുകയാണ് മേഘ്ന. വൈകാരികമായ ഒരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എന്നെന്നേക്കും എല്ലായ്‌പ്പോഴും,’ മേഘ്ന കുറിച്ചു.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.