കേരളത്തിലെ സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ഫി​ലിം ചേം​ബ​ര്‍.

കേരളത്തിലെ സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ഫി​ലിം ചേം​ബ​ര്‍.

കേരളത്തിലെ സി​നി​മ തി​യ​റ്റ​റു​ക​ള്‍ തു​റ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ഫി​ലിം ചേം​ബ​ര്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ സംസ്‌ഥാന സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രിക്ക് ക​ത്ത​യ​ച്ചു.

തി​യ​റ്റ​ര്‍ തു​റ​ക്കു​മ്പോ​ള്‍ വി​നോ​ദ നി​കു​തി​യും തീ​യ​റ്റ​ര്‍ അ​ട​ഞ്ഞു​കി​ട​ന്ന കാ​ല​ത്തെ വൈ​ദ്യു​തി ചാ​ര്‍​ജും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മുഖ്യമന്ത്രിക്ക് അയച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​വി​ഡ് മൂലം അ​ട​ഞ്ഞു കി​ട​ന്ന സി​നി​മ തി​യ​റ്റ​റു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അനുമതി നല്‍കിയിരുന്നു.

എ​ന്നാ​ല്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് തിയറ്ററുകള്‍ തുറക്കുന്നത് ലാഭകരമല്ലെന്നായിരുന്നു നിലപാട്.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.