സം​സ്ഥാ​ന​ത്ത് 3051 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 3051 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 3051 പു​തി​യ ത​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഈ ​സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 30,000ത്തോ​ളം സ്ഥി​രം ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചു. താ​ല്ക്കാ​ലി​ക ത​സ്തി​ക കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ത് അ​ര​ല​ക്ഷ​ത്തോ​ളം വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ സൃഷ്ട്ടിക്കുക. 2027 തസ്തികകള്‍ ആണ് സൃഷ്ടിക്കുക. ഇതില്‍ ആരോ​ഗ്യവകുപ്പ് ഡയറക്ടറുടെ കീഴില്‍ 1200 എണ്ണവും, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ കീഴില്‍ 527 എണ്ണവും, ആയുഷ് വകുപ്പിന് കീഴില്‍ 300 തസ്തികകളുമാണ്.

മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് 33 ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​യാ​ട്രി​ക് ഗാ​സ്ട്രോ​എ​ന്‍റ​റോ​ള​ജി ഡി​പാ​ര്‍​ട്മെ​ന്‍റ് ആ​രം​ഭി​ക്കും. ഇ​തി​ന് അ​ഞ്ച് ത​സ്തി​ക​ക​ള്‍ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

151 പുതിയ തസ്തികകള്‍ 35 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ക്കായി സൃഷ്ട്ടിക്കും.കൂടാതെ 24 എച്ച്‌എസ്‌എസ്ടി ജൂനിയര്‍ തസ്തികകള്‍ അപ്​ഗ്രേഡ് ചെയ്യുകയും ചെയ്യും. സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കും. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ ജയിലുകളിലാണ് ഇവ.

ഇ​തി​നു പു​റ​മേ 24 എ​ച്ച്‌എ​സ്‌എ​സ്ടി ജൂ​നി​യ​ര്‍ ത​സ്തി​ക​ക​ള്‍ അ​പ്ഗ്രേ​ഡ് ചെ​യ്യും. 249 ഒ​ഴി​വു​ക​ളി​ലേ​ക്ക് കാ​യി​ക​താ​ര​ങ്ങ​ളെ നി​യ​മി​ക്കും. തി​രു​വ​ന​ന്ത​പു​രം, വി​യ്യൂ​ര്‍, ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ ഓ​രോ ത​സ്തി​ക സൃ​ഷ്ടി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.