ഇ. ​ശ്രീ​ധ​ര​ന്‍ പാലക്കാട് സ്ഥാനാർത്ഥിയാകും, ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍.

ഇ. ​ശ്രീ​ധ​ര​ന്‍ പാലക്കാട് സ്ഥാനാർത്ഥിയാകും, ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍.

ഇ. ​ശ്രീ​ധ​ര​ന്‍ പാലക്കാട് സ്ഥാനാർത്ഥിയാകും, ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. പഠിച്ചതും താമസിച്ചതും പാലക്കാട്ടെന്ന് ഇ.ശ്രീധരന്‍ പറഞ്ഞു. അ​ഞ്ചു കൊ​ല്ലം കൊ​ണ്ട് ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​ട്ട​ണ​വു​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി ഒ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ല്ലെ​ങ്കി​ലും ഇ.​ശ്രീ​ധ​ര​ന്‍ പാ​ല​ക്കാ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു.

വി​വാ​ദ​ങ്ങ​ള​ല്ല വി​ക​സ​ന​മാ​ണ് ത​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും പാ​ല​ക്കാ​ട്ടെ യു​വാ​ക്ക​ളി​ലാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷയെന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യ കൂ​ടു​ത​ല്‍ അ​നു​ഭ​വ​സ​മ്ബ​ത്താ​വും. പാ​ല​ക്കാ​ട് ജ​യി​ക്കു​മെ​ന്നും ഇ.​ശ്രീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യ്ക്ക് ദേ​ശീ​യ നേ​തൃ​ത്വം ഇ​ന്ന് അ​ന്തി​മ രൂ​പം ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന.

കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതിയായിരുന്നു കേരളത്തില്‍ നടന്നതെന്നും പുതിയ പദ്ധതികളൊന്നും തുടങ്ങി വയ്ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ ഭരണം ഉണ്ടാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.