Tag Archives: E. Sreedharan

ഇ. ​ശ്രീ​ധ​ര​ന്‍ പാലക്കാട് സ്ഥാനാർത്ഥിയാകും, ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍.

ഇ. ​ശ്രീ​ധ​ര​ന്‍ പാലക്കാട് സ്ഥാനാർത്ഥിയാകും, ജ​യി​ച്ചാ​ല്‍ ര​ണ്ട് വ​ര്‍​ഷം കൊ​ണ്ട് പാ​ല​ക്കാ​ടി​നെ കേ​ര​ള​ത്തി​ലെ മി​ക​ച്ച ന​ഗ​ര​മാ​ക്കു​മെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. പഠിച്ചതും.

Read More

പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാറിന് കൈമാറുമെന്ന് അവസാനവട്ട പരിശോധനയ്ക്ക് ശേഷം ഡിഎംആര്‍സി ഉപദേശക സമിതി അംഗം ഇ ശ്രീധരന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ പാലം സര്‍ക്കാറിന് കൈമാറുമെന്ന് പാലത്തില്‍ നടത്തിയ.

Read More

പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിലാണ് ഇതിനെക്കുറിച്ച് തീരുമാനമായത്. നിലവിലുള്ളപ്പാലം മൊത്തമായി പൊളിച്ചുമാറ്റിയശേഷം പുതിയത് പണിയാനാണ്.

Read More

പാലാരിവട്ടം മേൽപാലത്തിൻെറ പരിശോധന റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.

പാലാരിവട്ടം മേൽപാലത്തിൻെറ പരിശോധന റിപ്പോർട്ട് ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോർട്ടിൽ മേൽപ്പാലത്തിന്റെ ഘടനയിൽ ഗുരുതര പ്രശ്നങ്ങളുണ്ടെന്നാണ് ഇ. ശ്രീധരൻെറ.

Read More

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന.

Read More

കൊച്ചി മെട്രോ കേരളത്തിന് ലഭിച്ച നിധിയാണെന്ന് ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ കേരളത്തിന് ലഭിച്ച നിധിയാണെന്ന് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. കേരളത്തില്‍ മെട്രോ ലാഭകരമാകുമെന്നതില്‍ ആശങ്കയില്ലെന്നും അദ്ദേഹം.

Read More

കൊച്ചി മെട്രോ ഉദ്ഘാടനം: ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മെട്രോയുടെ മുഖ്യഉപദേഷ്ടാവായ ഇ.ശ്രീധരനെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങിന് വേദിയില്‍.

Read More

അതിവേഗ റെയില്‍പ്പാത നടപ്പാക്കിയാല്‍ വര്‍ഷം ആയിരത്തിലേറെ ജീവന്‍ രക്ഷിക്കാം: ഇ.ശ്രീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍പ്പാത നടപ്പാക്കിയാല്‍ റോഡ് അപകടമരണങ്ങളില്‍ 30% കുറയ്ക്കാനാകുമെന്ന് ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം.

Read More