എ​റ​ണാ​കു​ളം ജി​ല്ല​യി​ലും മെ​ഗാ വാ​ക്സി​ന്‍ ക്യാമ്പുകൾ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തുന്നു​

എ​റ​ണാ​കു​ളം ജി​ല്ല​യി​ലും മെ​ഗാ വാ​ക്സി​ന്‍ ക്യാമ്പുകൾ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തുന്നു​

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന്‍‌ ക്ഷാ​മം രൂ​ക്ഷ​മാ​യ​തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും മെ​ഗാ വാ​ക്സി​ന്‍ ക്യാമ്പുകൾ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ആ​ലോ​ച​ന. ഞാ​യ​റാ​ഴ്ച മു​ത​ല്‍ വാ​ക്സി​നേ​ഷ​ന്‍ ആ​ശു​പ​ത്രി​കള്‍ വ​ഴി മാ​ത്ര​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ വാ​ക്സി​ന്‍ ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് മി​ക്ക ജി​ല്ല​ക​ളി​ലും മെ​ഗാ വാ​ക്സി​ന്‍ ക്യാമ്പുകൾ മു​ട​ങ്ങി​യി​രു​ന്നു.
വെ​ള്ളി​യാ​ഴ്ച ര​ണ്ടു​ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. 50 ല​ക്ഷം ഡോ​സ് ആ​ണ് കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​ത്തെ 3.65 കോ​ടി ജ​ന​ങ്ങ​ളി​ല്‍ 13.39 ശ​ത​മാ​നം പേ​ര്‍ മാ​ത്ര​മേ ഇ​തു​വ​രെ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ എ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച മി​ക്ക​വ​രും
ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട സ​മ​യം അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ക്സി​ന്‍ ക്ഷാ​മം ഉ​ണ്ടാ​യ​ത് തി​രി​ച്ച​ടി​യാ​ണ്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.