തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിതെറിച്ച് തീപിടുത്തം

തൃശൂരില്‍ ഫ്രിഡ്ജ് പൊട്ടിതെറിച്ച് തീപിടുത്തം

മാപ്രാണം തൈവളപ്പില്‍ ക്ഷേത്രത്തിന് സമീപം കുരിയാപ്പിള്ളി മാഹിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടി തെറിച്ച് തീപിടുത്തമുണ്ടായത്. ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. മാഹിന്റെ അമ്മയും ഭാര്യയും കുഞ്ഞും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കില്ലും, അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്താണ് അപകടം നടന്നത്. അടുക്കളയിലെ ടൈലുകള്‍ അടക്കം പൊട്ടി വന്‍ നാശനഷ്ടം സംഭവിച്ചു. ഫ്രിഡ്ജ് പൂര്‍ണ്ണമായും തകര്‍ന്നു.
ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി തീയണച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.