അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജി വെച്ചു

അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജി വെച്ചു

എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജി വെച്ചു. ബി.ബി.സി ഡോക്കുമെന്ററിയില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കൈ കടത്തല്‍ ആണെന്ന
അനില്‍ ആന്റണിയുടെ അഭിപ്രായം കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിയിരുന്നു. 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.