ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി.
ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്. ‘നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണം വേദനാജനകമാണ്. പ്രേക്ഷകരെ പിടിച്ചിരുത്തിയതിനും തമാശകള്‍ക്കും ഇന്നസെന്റ് എന്നെന്നും ഓര്‍മ്മിക്കപ്പെടും. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു’; പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Photo Courtesy : Google/ images are subject to copyright