പൊന്നിയന് സെല്വന് 2 ആദ്യദിന കളക്ഷന് റിപ്പോര്ട്ട്
മണിരത്നത്തിന്റെ ‘പൊന്നിയിന് സെല്വന്2’ പ്രദര്ശനത്തിന് എത്തിയത് കഴിഞ്ഞ ദിവസമാണ്. മുന്നൂറില് കൂടുതല് സ്ക്രീനുകളില് കേരളത്തിലും ചിത്രം റിലീസ് ചെയ്തിരുന്നു. ആദ്യദിവസത്തെ കളക്ഷന് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത് ഇങ്ങനെയാണ്.
21.37 കോടി രൂപയാണ് തമിഴ്നാട്ടില് നിന്ന് മാത്രം ഒരുദിവസംകൊണ്ട് ചിത്രം സ്വന്തമാക്കിയത്. കേരളത്തില് വിജയ് ചിത്രമായ വാരിസിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് കളക്ഷന് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല് ഔദ്യോഗിക വിവരങ്ങള് ഇതുവരെ പുറത്തുവന്നിട്ടില്ല.
Photo Courtesy : Google/ images are subject to copyright

