Tag Archives: Election Commission

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മായ മെയ് രണ്ടിന് ലോ​ക്ഡൗ​ണ്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി.

സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മായ മെയ് രണ്ടിന് ലോ​ക്ഡൗ​ണ്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മെ​യ് ര​ണ്ടി​ന് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്.

Read More

വോട്ടെണ്ണല്‍ ദിനത്തിലും ശേഷവുമുള്ള എല്ലാ ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍.

വോട്ടെണ്ണല്‍ ദിനത്തിലും ശേഷവുമുള്ള എല്ലാ ആഹ്ലാദപ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍. കൊവിഡിന്റെ അതിരൂക്ഷ വ്യാപന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Read More

ബംഗാളിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ ചിത്രം പതിച്ച ഫ്ളക്‌സുകള്‍ നീക്കം ചെയ്യാന്‍ തിരത്തെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

ബംഗാളിലെ പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ളക്‌സുകള്‍ നീക്കം ചെയ്യാന്‍ തിരത്തെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.

Read More

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​നം; ന​ട​പ്പാ​ക്കാ​ന്‍ തയ്യാറാണെന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍.

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എന്ന സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ ന​ട​പ്പിലാ​ക്കാ​ന്‍ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ത​യാ​റെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍.

Read More

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്‌ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ അനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. നിലവില്‍ പോസ്റ്റല്‍ വോട്ട് സര്‍വീസ്.

Read More

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേക സമയം അനുവദിക്കാന്‍ തീരുമാനമായി. അവസാന ഒരു മണിക്കൂറാണ് കൊവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ പ്രത്യേകമായി.

Read More

സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള സംവരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്തില്‍ തിരുവനന്തപുരത്ത് അധ്യക്ഷപദവി പട്ടികജാതിക്ക് സംവരണം ചെയ്തു. ആലപ്പുഴ,കോട്ടയം,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്ത്രീ സംവരണമാണ്. 941 ഗ്രാമപഞ്ചായത്തുകളില്‍ 417.

Read More

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത്.

Read More

സര്‍ക്കാരിൻ്റെ ആവശ്യം അംഗീകരിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ല

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. കോവിഡ് വ്യാപനവും.

Read More

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി.

Read More