Tag Archives: Malappuram

സംസ്ഥാനത്ത് ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിലുള്ള ലോക്ക് ഡൗൺ മെയ് 30 വരെ നീട്ടി. മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്.

Read More

സംസ്ഥാനത്ത് ഇന്ന് 30,491പേർക്ക് കോവിഡ് സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് 30,491പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറത്ത്. 4746 പേർക്കാണ് ഇന്ന് മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത്..

Read More

കോവിഡ് വ്യാപനം; മലപ്പുറത്ത് 55 പഞ്ചായത്തുകളില്‍ മേയ് 14 വരെ നിരോധനാജ്ഞ.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് ആറു പഞ്ചായത്തുകളില്‍ കൂടി കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ 55.

Read More

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം; നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് അന്തരിച്ചു.

നിലമ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി. പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ വച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു.

Read More

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ.

കൊവി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാഹചര്യത്തിൽ മലപ്പുറം ജി​ല്ല​യി​ല്‍ എ​ട്ടി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്രഖാപിച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലും ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്..

Read More

കൊറോണ വൈറസ് വ്യാപനം: മലപ്പുറം പൊന്നാനി താലൂക്കിലെ രണ്ട് സ്കൂളുകളടച്ചു.

കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് മലപ്പുറം പൊന്നാനി താലൂക്കിലെ രണ്ട് സ്കൂളുകളടച്ചു. സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം.

Read More

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കള‌ക്‌ട്രേറ്റിലെ 22 ഉദ്യോഗസ്ഥര്‍ക്കും രോഗം.

മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കള‌ക്‌ടര്‍ക്ക് കൊറോണ പൊസിറ്റീവായത്. കളക്ടറെ കൂടാതെ സബ്.

Read More

കോവിഡ് വ്യാപന സാഹചര്യത്തിൽ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍.

കോവിഡ് വ്യാപന സാഹചര്യത്തിൽ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. പൊന്നാനി താലൂക്കില്‍ ഇന്നലെ മാത്രം 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ.

Read More

സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂര്‍ ടൗണ്‍ വെളളത്തിനടിയിലായി.

സംസ്ഥാനത്ത് മഴകനത്തതോടെ വ്യാപക നാശംവിതച്ച് കാലവർഷം. നിലമ്പൂർ പ്രളയത്തിൽ മുങ്ങി. ചാലിയാര്‍ കരവിഞ്ഞതോടെ ഒട്ടുംപ്രതീക്ഷിക്കാതെയായിരുന്നു ടൗണിലെ കടകളിലും വീടുകളിലും വെളളം.

Read More

കേരളത്തിൽ അഞ്ചു ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

കേരളത്തിൽ അഞ്ചു ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായാണ് കനത്ത മഴയ്ക്ക് സാധ്യത..

Read More