Tag Archives: New movie

മൂക്കുത്തി അമ്മനാകാനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര.

മൂക്കുത്തി അമ്മനാകാനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര. താരം ഇതിനായി മാംസാഹാരം ഉപേക്ഷിച്ചിരിക്കുകയാണ്. 40 ദിവസത്തെ വ്രതമാണ് ഇതിനുവേണ്ടി എടുക്കുന്നത്..

Read More

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്നാ ബെൻ വീണ്ടും നായികയായി എത്തുന്നു.

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അന്നാ ബെൻ വീണ്ടും നായികയായി എത്തുന്നു. വി​നീ​ത് ​ശ്രീ​നി​വാ​സ​ന്‍​ ​പ്രൊ​‌​ഡ​ക് ​ഷ​ന്‍​സിൻറെ ബാനറിൽ.

Read More

പ്രണവ് മോഹൻലാൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ച് വരുന്നു.

പ്രണവ് മോഹൻലാൽ ഒരിടവേളയ്ക്ക് ശേഷം തിരിച്ച് വരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ പ്രണവാണ് നായകനാകുന്നത്. തണ്ണീര്‍.

Read More