Tag Archives: Passed Away

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു.

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ലം.

Read More

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി (82)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കവിയ്ക്ക് പുറമേ ഭാഷാ പണ്ഡിതനും.

Read More

പ്രശസ്ത സിനിമ-സീരിയല്‍ താരം അനില്‍ മുരളി (56) അന്തരിച്ചു: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത സിനിമ-സീരിയല്‍ താരം അനില്‍ മുരളി (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. വില്ലന്‍.

Read More

പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു.

പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര.

Read More

പ്രശസ്ത ചലച്ചിത്ര താരം രവി വള്ളത്തോൾ അന്തരിച്ചു.

പ്രശസ്ത ചലച്ചിത്ര താരം രവി വള്ളത്തോൾ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസായിരുന്നു. അസുഖബാധിതനായതിനാല്‍ ഏറെക്കാലമായി അഭിനയരംഗത്ത്.

Read More

പ്രമുഖ ചലച്ചിത്ര നടൻ കലിംഗ ശശി (വി.ചന്ദ്രകുമാർ) അന്തരിച്ചു.

പ്രമുഖ ചലച്ചിത്ര നടൻ കലിംഗ ശശി (വി.ചന്ദ്രകുമാർ) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ.

Read More

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ അന്തരിച്ചു.

പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍(84) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30 ന് കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. നാടക.

Read More

എന്‍സിപി സംസ്ഥാന പ്രസിഡൻറും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു.

എന്‍സിപി സംസ്ഥാന പ്രസിഡൻറും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. ദീർഘനാളായി അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. നിലവിൽ കുട്ടനാട്ടെ.

Read More