Tag Archives: passes away

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ വിപ്ലവ സൂര്യൻ വി എസ് അച്യുതാനന്ദൻ അന്തരിച്ചു.

രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ വിപ്ലവ സൂര്യൻ മറഞ്ഞു. സീനിയർ കമ്മ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു..

Read More

കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു.

കേരളാ കോണ്‍ഗ്രസ് ബി. ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

Read More

പ്രശസ്‌ത തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു.

തമിഴ് സിനിമാ താരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന്.

Read More

പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

പ്രശസ്ത ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന്.

Read More

മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങളിലൂടെ എല്ലാവർക്കും പരിചിതനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു.

മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങളിലൂടെ എല്ലാവർക്കും പരിചിതനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98-ാം വയസ്സില്‍ കോവിഡിനെ അതിജീവിച്ച വ്യക്തികൂടിയാണ് അദ്ദേഹം..

Read More

കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച്‌ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ.വി.വിജയദാസിന്.

Read More

ച​ല​ച്ചി​ത്ര ന​ട​ന്‍ അ​നി​ല്‍ പി. ​നെ​ടു​മ​ങ്ങാ​ട് മു​ങ്ങി​മ​രി​ച്ചു.

ച​ല​ച്ചി​ത്ര ന​ട​ന്‍ അ​നി​ല്‍ പി. ​നെ​ടു​മ​ങ്ങാ​ട് മു​ങ്ങി​മ​രി​ച്ചു. തൊ​ടു​പു​ഴ മ​ല​ങ്ക​ര ഡാ​മി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഡാം ​സൈ​റ്റി​ല്‍ കു​ളി​ങ്ങാ​നി​റ​ങ്ങി​യ.

Read More

ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ഫുട്ബോള്‍ ഇതിഹാസം ഡിഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 60 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക്.

Read More

പ്രശസ്ത സംഗീതജ്ഞന്‍ എസ്.പി. ബാലസുബ്രഹ്മണ്യ൦ അന്തരിച്ചു.

പ്രശസ്ത സംഗീതജ്ഞന്‍ എസ്.പി. ബാലസുബ്രഹ്മണ്യ൦ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം. 74 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന്.

Read More

പ്രശസ്ത മലയാള സീരിയല്‍ താരം ശബരിനാഥ് അന്തരിച്ചു.

പ്രശസ്ത മലയാള സീരിയല്‍ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടൻ്റെ മരണം. ബാഡ്മിൻ്റണ്‍ കളിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. സ്വകാര്യ.

Read More