Tag Archives: Return

ഇ​ന്ത്യ​യി​ല്‍ കൊവി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൗ​ര​ന്മാർക്ക് തിരികെയെത്താന്‍ നിര്‍ദേശം നല്‍കി അമേരിക്ക.

ഇ​ന്ത്യ​യി​ല്‍ കൊവി​ഡ് വ്യാ​പ​നം അ​തിരൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൗ​ര​ന്മാർക്ക് തിരികെയെത്താന്‍ നിര്‍ദേശം നല്‍കി അമേരിക്ക. നിലവിൽ ഇ​ന്ത്യ​യി​ലു​ള്ള അമേരിക്ക പൗ​ര​ന്മാ​ര്‍ സാ​ഹ​ച​ര്യം.

Read More

മറ്റുസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനായി നൽകിക്കൊണ്ടിരുന്നു പാസ്സിൻ്റെ വിതരണം പുനരാരംഭിച്ചു.

മറ്റുസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾക്ക് കേരളത്തിലേക്ക് തിരിച്ചെത്തുന്നതിനായി നൽകിക്കൊണ്ടിരുന്നു പാസ്സിൻ്റെ വിതരണം പുനരാരംഭിച്ചു. റെഡ് സോണുകളില്‍ നിന്ന് ഒഴികെ വരുന്ന എല്ലാവര്‍ക്കും.

Read More

പ്രവാസികളുമായി ഇന്ന് കേരളത്തിലേക്കെത്തുന്നത് മൂന്ന് വിമാനങ്ങള്‍: ഐ.എന്‍.എസ്. ജലാശ്വ നാളെ തീരത്തെത്തും.

ഗൾഫിൽ കുടുങ്ങിയവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി ഇന്ന് കേരളത്തിൽ നിന്നും മൂന്ന് വിമാനങ്ങളാണ് തിരിക്കുക. കുവൈത്ത്, മസ്‌കറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.

Read More

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ സജ്ജം: ഈ ദൗത്യത്തില്‍ പങ്കുചേരുന്നത് അറുപത് പൈലറ്റുമാരടക്കം രണ്ടായിരം ജീവനക്കാർ.

വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളം പൂർണ്ണ സജ്ജമായിക്കഴിഞ്ഞുവെന്ന് സിയാൽ ഡയറക്ടർ. പകർച്ചവ്യാധി തടയുന്നതിനുള്ള മാനദണ്ഡങ്ങൾ.

Read More