Tag Archives: Tamil

തനിക്ക് പറ്റിയ അപകട വീഡിയോ പങ്കുവച്ച് തമിഴ് നടൻ അരുൺ വിജയ് .

വര്‍ക്കൗട്ടിനിടെ തനിക്കുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവെച്ച് തമിഴ് നടൻ അരുൺ വിജയ്. രാജ്യത്ത് ലോക്ഡൗൺ ആരംഭിച്ചതോടെ ജിമ്മുകളെല്ലാം പ്രവർത്തിക്കുന്നില്ല, അതിനാൽ.

Read More

‘തലൈവി’യിൽ ശശികലയാകാനൊരുങ്ങി മലയാളികളുടെ പ്രിയതാരം ഷംനാകാസിം.

തലൈവിയെന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്‌പദമാക്കി എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രമാണ്.

Read More

തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു.

തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു. ക​ട​ലൂ​രി​ലെ സി​നി​മാ സെ​റ്റി​ല്‍ നി​ന്നാ​ണ് വി​ജ​യ്‌​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താരത്തെ ആദായ.

Read More

അനധികൃത സ്വത്തുകേസ് : ശശികല കുറ്റക്കാരിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്‌ക്കെതിരെ സുപ്രീം കോടതി വിധി. ശശികലക്കെതിരായ ശിക്ഷ റദ്ദാക്കിയ.

Read More