Category Archives: Crime

വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന്

വധഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ.

Read More

അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ​ഗുജറാത്ത് പ്രത്യേക കോടതി വിധി ഇന്ന്

13 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ​ഗുജറാത്ത് പ്രത്യേക കോടതി വിധി ഇന്ന്. പ്രത്യേക കോടതി.

Read More

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ബാലാവകാശക്കമ്മീഷന്‍ കേസെടുത്തു.

കോഴിക്കോട് വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ് സഹോദരിമാരടക്കം ആറ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട്.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെന്ന് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജ്ജി സുപ്രീം കോ​ട​തി തള്ളി

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നീ​ട്ട​ണ​മെന്ന് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജ്ജി സുപ്രീം കോ​ട​തി തള്ളി. കേ​സി​ല്‍ പു​തി​യ ചി​ല തെ​ളി​വു​ക​ള്‍.

Read More

നടിയെ ആക്രമിച്ച കേസ്, ദിലീപിനെ നാളെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും.

Read More

ആരെങ്കിലും പറയുന്നത് ഗൂഢാലോചന ആകുമോയെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചില സംശയങ്ങൾ ഉന്നയിച്ച് ഹൈക്കോടതി..

Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻറെ മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂട്ട കൂറുമാറ്റം നടത്തിയത് ദിലീപിന്റെ സ്വാധീനത്തിലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ഈ കേസിൽ ദിലീപിൻറെ മുന്‍കൂര്‍.

Read More

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മര്‍ദ്ദനം

തൃശ്ശൂരില്‍ വിദ്യാര്‍ത്ഥിനി ബൈക്കില്‍ നിന്ന് വീണതിന് ബൈക്കോടിച്ച സഹപാഠിക്ക് ക്രൂര മര്‍ദ്ദനം. ചിയ്യാരം ഗലീലി ചേതന കോളേജിലെ വിദ്യാര്‍ത്ഥി അമലിനാണ്.

Read More

സ്റ്റേഷനു മുന്നിലെ കൊലയ്ക്കു കാരണം ജില്ലയില്‍ ഗുണ്ടാമേധാവിത്വം ഉറപ്പിക്കാനെന്ന് എസ് പി

പത്തൊൻപതുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുവന്നിട്ട കേസിൽ ഗുണ്ട ജോമോനെ അറസ്റ്റ് ചെയ്ചു. കാപ്പ ചുമത്തപ്പെട്ട്.

Read More

വടക്കേ ഇന്ത്യയിലെ ബിസിനസുകാരെ വലയിലാക്കി തട്ടിപ്പു നടത്തിയിരുന്ന മഹാരാഷ്ട്ര സ്വദേശി ‘കംപ്ലീറ്റ് വ്യാജന്‍’ എന്ന് പൊലീസ്.

എറണാകുളം നോര്‍ത്ത് പൊലീസിന്റെ പിടിയിലായ മഹാരാഷ്ട്ര രത്ന​ഗിരി സ്വദേശിയായ സമര്‍ ഇസ്മായീല്‍ സാഹ എന്ന 45 കാരന്റെ തട്ടിപ്പുകള്‍ ജോണ്‍സണ്‍.

Read More