Category Archives: Crime

കെവൈസി വിവരങ്ങള്‍ ചോദിച്ച്‌ മൊബൈലില്‍ മെസേജ് അയച്ചുള്ള ബാങ്ക്‌ തട്ടിപ്പ് തുടര്‍ക്കഥയാവുന്നു.

കെവൈസി വിവരങ്ങള്‍ ചോദിച്ച്‌ മൊബൈലില്‍ മെസേജ് അയച്ചുള്ള ബാങ്ക്‌ തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും പലരും.

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ര​ണ്ട്​ വാ​ഹ​ന​ത്തി​ലെ ആ​റു​പേ​രി​ല്‍ നി​ന്നാ​ണ്​ ഇ​ത്ര​യും ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്..

Read More

കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍.

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍. പ്രക്ഷോഭസ്​ഥലത്ത്​ പൊലീസ്​ സ്​ഥാപിച്ച.

Read More

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് അനിത പുല്ലയില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍..

Read More

ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും.

അഞ്ചൽ ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു. ഐപിസി 302 അനുസരിച്ചുള്ള.

Read More

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ഒളിവിലായിരുന്ന ജീവനക്കാരന്‍ അറസ്റ്റില്‍.

തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ഒളിവിലായിരുന്ന ജീവനക്കാരന്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവാണ് (42) അറസ്റ്റിലായത്..

Read More

ചെമ്പോല വിഷയത്തിൽ നിലപാട് കടുപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്.

മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല വിഷയവുമായി ബന്ധപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന.

Read More

ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരൻ എന്ന് കോടതി. വിധി പറയുന്നത് ഈ മാസം 13 ന്

ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ പ്രതി ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. 2020 മേയ് ആറിനു രാത്രിയാണു അഞ്ചല്‍.

Read More

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും.

ഷാരൂഖിന്റെ മകനും മുംബൈ മയക്കുമരുന്ന് കേസില്‍ പ്രതിയുമായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക എന്‍ഡിപിഎസ് കോടതി ഇന്ന് പരിഗണിക്കും..

Read More

ആശിഷ് മിശ്ര ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായി.

ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര.

Read More