Category Archives: Crime

ഐപിഎല്‍ വാതുവെയ്‌പ്പ്; ബംഗളൂരുവില്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 27 പേര്‍ അറസ്റ്റില്‍.

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ മൂ​ന്ന് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 27 പേര്‍ അറസ്റ്റില്‍. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് 78 ലക്ഷം.

Read More

ലൈംഗിക അതിക്രമത്തിന് ശേഷം പശു കിടാവിനെ കൊന്ന രണ്ടുപേര്‍ പിടിയില്‍.

ലൈംഗിക അതിക്രമത്തിന് ശേഷം പശു കിടാവിനെ കൊന്ന രണ്ടുപേര്‍ പിടിയില്‍. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റില്‍ സുമേഷ് എന്ന രാജുഭായി.

Read More

കൃത്രിമ മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.

അമ്പാ​യ​ത്തോ​ടി​ല്‍,​ വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നാ​യി ക​ര്‍ണാ​ട​ക​യി​ല്‍നി​ന്ന് മ​ല​യോ​ര​ത്തെ​ത്തി​ച്ച താ​റാ​വ് മു​ട്ട കൃ​ത്രി​മ മു​ട്ട​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍ന്ന് മു​ട്ട ക​യ​റ്റി​വ​ന്ന വാ​ഹ​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു..

Read More

മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് എതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ചതിനാണ്.

Read More

ജമ്മു കശ്മീരിൽ രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ണായക യോഗം ഇന്ന്.

ജമ്മു കശ്മീരിൽ സാധാരണ ജനങ്ങൾക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണത്തെകുറിച്ച്‌ ഇന്ന് ചേരുന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ണായക യോഗം ചര്‍ച്ച ചെയ്യും..

Read More

കെവൈസി വിവരങ്ങള്‍ ചോദിച്ച്‌ മൊബൈലില്‍ മെസേജ് അയച്ചുള്ള ബാങ്ക്‌ തട്ടിപ്പ് തുടര്‍ക്കഥയാവുന്നു.

കെവൈസി വിവരങ്ങള്‍ ചോദിച്ച്‌ മൊബൈലില്‍ മെസേജ് അയച്ചുള്ള ബാങ്ക്‌ തട്ടിപ്പ് തുടര്‍ക്കഥയാവുന്നു. ഇത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടും പലരും.

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി.

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ല​പ്പു​റം പൊ​ലീ​സ്​ 10.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ്​ പി​ടി​കൂ​ടി. ര​ണ്ട്​ വാ​ഹ​ന​ത്തി​ലെ ആ​റു​പേ​രി​ല്‍ നി​ന്നാ​ണ്​ ഇ​ത്ര​യും ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്..

Read More

കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍.

കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകപ്രക്ഷോഭം തുടരുന്ന ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയില്‍ യുവാവ്​ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍. പ്രക്ഷോഭസ്​ഥലത്ത്​ പൊലീസ്​ സ്​ഥാപിച്ച.

Read More

പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് അനിത പുല്ലയില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിത പുല്ലയില്‍..

Read More

ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും.

അഞ്ചൽ ഉത്ര വധക്കേസിൽ ഭര്‍ത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു. ഐപിസി 302 അനുസരിച്ചുള്ള.

Read More