Category Archives: Crime

ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചതനായേക്കും.

ലഹരി ഇടപാട് കേസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരി ഇന്ന് ജയില്‍ മോചതനായേക്കും. ഇന്നലെ ബിനീഷിന്.

Read More

യുകെ​യിൽ പഠനത്തിന് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ സംഭവത്തിന് പിന്നിൽ വന്‍ റാക്കറ്റെന്നു പോലീസ്.

 യുകെ​യിൽ പഠനത്തിന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു ന​ല്‍​കി​യ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതു വന്‍ റാക്കറ്റെന്നു പോലീസ്. കേസില്‍ മു​ഴു​വ​ന്‍.

Read More

ഉ​ദ്ഘാ​ട​ന​ത്തി​നു മുൻപ് പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തു.

ഉ​ദ്ഘാ​ട​ന​ത്തി​നു മുൻപ് പാ​ലം പു​ഴ​യി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​ര്‍​മാ​ര​ട​ക്കം മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ ക​ണ്ണൂ​ര്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ല്‍.

Read More

ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്ന് ഡി ജി പി.

ഓ​ണ്‍​ലൈ​ന്‍ ഗെയി​മു​ക​ള്‍ സം​സ്ഥാ​ന​ത്ത് നി​രോ​ധി​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​യി​ല്ലെ​ന്നും പ​രാ​തി കി​ട്ടി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ.

Read More

കപ്പലണ്ടിക്ക് എരിവില്ല: കൊല്ലത്ത് കൂട്ടത്തല്ല്

കപ്പലണ്ടിക്ക് എരിവില്ലെന്ന് പറഞ്ഞുണ്ടായ വാക് പോര് കൂട്ടത്തല്ലിൽ അവസാനിച്ചു. കൊല്ലം ബീച്ചിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് കൂട്ടത്തല്ലില്‍.

Read More

ആ​ശ്രാ​മം ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷൻറെ സെ​ല്‍​ഫ് സ​ര്‍വ്വീ​സ്​ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ നി​ന്ന് മദ്യം മോ​ഷ്​​ടി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി.

ആ​ശ്രാ​മം ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷൻറെ സെ​ല്‍​ഫ് സ​ര്‍വ്വീ​സ്​ പ്രീ​മി​യം കൗ​ണ്ട​റി​ല്‍ നി​ന്ന് മദ്യം മോ​ഷ്​​ടി​ച്ച യു​വാ​വ് പൊ​ലീ​സ്​ പി​ടി​യി​ലാ​യി. വാ​ള​ത്തും​ഗ​ല്‍ സ​ര​യൂ.

Read More

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ നേമം സോണിലെ സൂപ്രണ്ട് എസ്.ശാന്തിയെ അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ നിര്‍ണ്ണായക അറസ്റ്റ്. ഒളിവിലായിരു ന്ന നേമം സോണിലെ സൂപ്രണ്ട് എസ്.ശാന്തിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്..

Read More

വീണ്ടും താലിബാൻ ക്രൂരത, ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗം മെഹ്ജബിന്‍ ഹക്കിമിയെ കഴുത്തറുത്ത് കൊന്നു.

അഫ്ഗാനിസ്ഥാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീം അംഗം മെഹ്ജബിന്‍ ഹക്കിമിയെ താലിബാൻ കഴുത്തറുത്ത് കൊലപ്പെടുത്തി. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാന്‍.

Read More

കൊച്ചി പ്രസ് ക്ലബ്ബിന് മോന്‍സണ്‍ മാവുങ്കല്‍ പത്ത് ലക്ഷം രൂപ നല്‍കിയതില്‍ പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

കൊച്ചി പ്രസ് ക്ലബ്ബിന് മോന്‍സണ്‍ മാവുങ്കല്‍ പത്ത് ലക്ഷം രൂപ നല്‍കിയതില്‍ പ്രസ് ക്ലബ് സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു..

Read More

ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് എ​ന്‍​സി​ബി (നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ).

ആഡംബരക്കപ്പല്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ന്‍ ഖാ​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ത്ത് എ​ന്‍​സി​ബി (നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യുറോ ). ആ​ര്യ​ന് അന്തരാഷ്ട്ര.

Read More