Category Archives: Health & Beauty

കോവിഡ് നാലാം തരംഗത്തെ മുന്നില്‍കണ്ട് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ കേരളം

കോവിഡ് നാലാം തരംഗത്തെ മുന്നില്‍കണ്ട് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ കേരളവും. ഒരിടവേളയ്ക്ക് ശേഷം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ കേരളം ആലോചിക്കുന്നു. മാസ്‌ക്.

Read More

രാജ്യത്ത് ഉയര്‍ന്നുവരുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാജ്യത്ത് ഉയര്‍ന്നുവരുന്ന കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 27 ന് വീഡിയോ.

Read More

അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി

അപകടത്തില്‍പ്പെട്ടവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച്‌ സംസ്ഥാന പൊലീസ് മേധാവി. സഹായിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച്‌.

Read More

കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതായി കേന്ദ്രആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. കെ.മുരളീധരന്‍.

Read More

മദ്രാസ് ഐഐടിയില്‍ 18 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

മദ്രാസ് ഐഐടിയില്‍ 18 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടിയില്‍ ഇതുവരെ വൈറസ് ബാധയേറ്റവരുടെ.

Read More

നി​ല​വിലെ സാഹചര്യത്തിൽ മാ​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​നു​ള്ള സമയമായിട്ടില്ലെന്ന് ഐ​.എം.​എ

നി​ല​വിലെ സാഹചര്യത്തിൽ മാ​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​നു​ള്ള സമയമായിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ​.എം.​എ). ഒ​രു ത​രം​ഗ​ത്തി​ന്റെ അ​വ​സാ​ന​മാ​യ​തി​നാ​ലാ​ണ്. ഇ​നി​യും ത​രം​ഗ​ങ്ങ​ളു​ണ്ടാ​യേ​ക്കാം നി​ല​വി​ലെ.

Read More

ഡൽഹിയിൽ കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡൽഹിയിൽ കോവിഡ് വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുന്നൂറിലധികം കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്.

Read More

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍

പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. രണ്ടാം ഡോസ് സ്വീകരിച്ച്‌ ഒൻപത്.

Read More

കോവിഡ്; പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഊ​​​ര്‍ജ്ജി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​മു​​​ള്‍​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യത്തിന്റെ നിർദ്ദേശം

കോ​​​വി​​​ഡ് വ്യാ​​​പി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഊ​​​ര്‍ജ്ജി​​​ത​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള​​​മു​​​ള്‍​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളോ​​​ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം നി​​​ര്‍​​​ദ്ദേ​​​ശി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ ഡ​​​ല്‍​​​ഹി,.

Read More

കോവിഡ് BA.2 ന്‍റെ ലക്ഷണങ്ങൾ

കോവിഡ് നാലാം തരംഗത്തിന്‍റെ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ തികഞ്ഞ ജാഗ്രത പാലിക്കുന്നതോടൊപ്പം കോവിഡ്-19 ന്‍റെ സബ് വേരിയന്‍റായ BA.2 ന്‍റെ.

Read More