Category Archives: Latest News

പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു.

പ്രശസ്ത മലയാള നടന്‍ റിസബാവ (55) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്.

Read More

ഒ​ന്ന​ര​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ സ്​കൂളുകള്‍ ഒരുങ്ങുന്നു.

ഒ​ന്ന​ര​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം പ്ര​വ​ര്‍​ത്ത​നംപുനഃരാ​രം​ഭി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശം വ​ന്ന​തി​ന്​ പി​ന്നാ​ലെ ജി​ല്ല​യി​ല്‍ സ്​​കൂ​ളു​ക​ളി​ലെ ഒരുക്കം ത​കൃ​തിയായി നടക്കുന്നു. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും കോ​വി​ഡ്​ വാ​ക്​​സി​ന്‍.

Read More

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ.

വിവാദ പ്രസ്​താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്​ പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു.

Read More

ലോകത്ത് കൊവിഡ് മരണസംഖ്യ 46.43 ലക്ഷമായി ഉയര്‍ന്നു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അന്‍പത്തിനാല് ലക്ഷം ആയി. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.71.

Read More

യു എസ് ഓപ്പണ്‍: റഷ്യയുടെ മെദ്‌വദേവിന് കന്നി ഗ്രാന്‍ഡ്സ്ലാം.

ഈ കലണ്ടര്‍ സീസണിലെ പ്രധാന ഗ്രാന്‍ഡ്സ്ലാമെല്ലാം കരസ്ഥമാക്കി ലോകറെക്കോര്‍ഡ് കുറിക്കുക എന്ന സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക്.

Read More

മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ.

Read More

സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍വാഹനാപകടത്തില്‍ മരിച്ചു.

സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍ (49) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ചെന്നൈ മുഗപ്പെയറില്‍ വെച്ചയിരുന്നു അപകടം സംഭവിച്ചത് ..

Read More

ഷെയ്ന്‍ നിഗത്തിന്റെ ‘പരാക്രമം’; ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു.

നടന്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ചിത്രം ‘പരാക്രമ’ത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജാണ് ‘പരാക്രമം’ പോസ്റ്റർ റിലീസ്.

Read More

എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

എഞ്ചിനിയറിംഗ് ഗവേഷക വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലങ്കോട് സ്വദേശി കൃഷ്ണകുമാരി (32) ആണ് ആത്മഹത്യ ചെയ്തത്. കോയമ്പത്തൂരിലെ സ്വകാര്യ കോളേജില്‍.

Read More

ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് മരണം.

ജമ്മു കശ്മീരില്‍ മേഘവിസ്ഫോടനം. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് ബാരാമുള്ളയിലെ ആദിവാസി മേഖലയില്‍ മേഘവിസ്ഫോടനം.

Read More