Category Archives: Latest News

കഴിഞ്ഞ അഞ്ച്​​ വര്‍ഷത്തിനിടെ കേരളത്തില്‍ തെരുവുനായ്​ക്കളുടെ ആക്രമണത്തിനിരയായി മരിച്ചത്​ 42 പേര്‍.

സം​സ്ഥാ​ന​ത്ത്​ ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ര്‍​ഷ​ത്തി​നി​ടെ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി 42​ പേ​ര്‍ മരിക്കുകയും 8,95,000 പേർ ​ ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​വുകയും ചെയ്തതായി.

Read More

കണ്ണൂർ സര്‍വ്വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി.

കണ്ണൂർ സര്‍വ്വകലാശാലയിലെ പി.ജി സിലബസ് വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാന്‍സലറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉന്നത.

Read More

കെ.എസ്.ആർ.ടി.സിയുടെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കും.

കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്ത് ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്. എന്നാൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലായിരിക്കില്ല ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുക. കെ.എസ്.ആർ.ടി.സിയുടെ.

Read More

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കി തുടങ്ങി.

അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. കാബൂൾ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ ശരിയത്ത്.

Read More

പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ.

താലിബാൻ നേതൃത്വത്തിലുള്ള പുതിയ അഫ്ഗാൻ സർക്കാരിൽ പ്രതിരോധ മന്ത്രിയാവുന്നത് കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ. 1999ൽ ഇന്ത്യൻ.

Read More

അകാരണമായി തീവണ്ടി വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാധ്യസ്ഥരെന്ന് സുപ്രിം കോടതി.

അകാരണമായി തീവണ്ടി വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേക്ക്‌ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന്.

Read More

നിപ്പ, കൂടുതൽ ഫലങ്ങൾ നെഗറ്റീവ്.

കോഴിക്കോട് നിപ്പ ബാധിച്ച് മരണപ്പെട്ട രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. സമ്പർക്ക പട്ടികയിലുള്ള കൂടുതൽ.

Read More

തോ​ക്കു​ക​ൾ നി​ശ​ബ്ദ​മാ​ക്കാ​നും കാ​ബൂ​ളി​നെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​മു​ള്ള ഏ​ക മാ​ർ​ഗം താ​ൻ രാ​ജ്യം വി​ടു​ക യെന്ന​താ​യി​രു​ന്നു​വെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഗ​നി.

തോ​ക്കു​ക​ൾ നി​ശ​ബ്ദ​മാ​ക്കാ​നും കാ​ബൂ​ളി​നെ​യും ജ​ന​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​മു​ള്ള ഏ​ക മാ​ർ​ഗം താ​ൻ രാ​ജ്യം വി​ടു​ക യെന്ന​താ​യി​രു​ന്നു​വെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ്.

Read More

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.

ഈ വർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് അവസരം.

Read More

സംസ്ഥാനത്ത് കോളേജുകളില്‍ ഒക്ടോബര്‍ 4 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു.

സംസ്ഥാനത്ത് കോളേജുകളില്‍ ഒക്ടോബര്‍ 4 മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും.

Read More