Category Archives: News

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു.

സംസ്ഥാനത്ത് തിങ്കളാഴ്ച തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ എം ഖാമ്പിൽക്കർ അധ്യക്ഷനായ ബെഞ്ച്.

Read More

ഇന്ത്യയുടെ ആദ്യത്തെ ആണവ മിസൈല്‍ ട്രാക്കിംഗ് കപ്പല്‍ ഐഎന്‍എസ് ധ്രുവ് സെപ്റ്റംബര്‍ 10 ന് വിന്യസിക്കും.

ഇന്ത്യയുടെ ആദ്യത്തെ ആണവ മിസൈല്‍ ട്രാക്കിംഗ് കപ്പല്‍ ഐഎന്‍എസ് ധ്രുവ് സെപ്റ്റംബര്‍ 10 ന് വിന്യസിക്കും. അതിനുശേഷം ഇന്ത്യന്‍ നാവികസേന.

Read More

ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ നീക്കം

ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയേയും.

Read More

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി.

പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാർ വെള്ളി.

Read More

ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി.

ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ്.

Read More

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി; ഒരു യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍ .

കൊല്ലത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസിൽ ഒരു യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. മറ്റ് നാല് പേര്‍ക്കെതിരെ.

Read More

കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

കൊല്ലം അഴീക്കല്ല് തീരത്ത് ശ​​​ക്ത​​​മാ​​​യ തി​​​ര​​​യി​​​ല്‍​​​പ്പെ​​​ട്ടു ബോട്ട് മുങ്ങി നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 12 പേ​​​ര്‍ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വലിയഴയ്ക്കല്‍.

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍.

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. കേസിലെ മുഖ്യ സൂത്രധാരനായ മ​​​ല​​​പ്പു​​​റം കോ​​​ട്ട​​​ക്ക​​​ല്‍ സ്വ​​​ദേ​​​ശി പു​​​ന്ന​​​ക്കോ​​​ട്ടി​​​ല്‍ മു​​​ഹ​​​മ്മ​​​ദ്‌.

Read More

അല്‍ക്വയ്‌ദയുടെ കശ്‌മീര്‍ പ്രസ്‌താവനയ്‌ക്കു പിന്നില്‍ ഐ.എസ്‌.ഐ.

കഴിഞ്ഞ ദിവസം പുറത്തുവന്ന അല്‍ ക്വയ്‌ദയുടെ ജിഹാദ്‌ ആഹ്വാനത്തില്‍ കശ്‌മീരിനെ പരാമര്‍ശിച്ചത്‌ പാക്‌ ചാരസംഘടന ഐ.എസ്‌.ഐയുടെ ഇടപെടലില്‍. അഫ്‌ഗാനിലെ അമേരിക്കന്‍.

Read More

സംസ്ഥാനത്ത് കോവിഡ് വ്യാപനം തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത , തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍.

Read More