Category Archives: Politics

പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ല: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: പ്രതിയെ പിടിച്ചാലുടന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടുന്നത് തന്റെ രീതിയല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് കേസ് അന്വേഷിക്കാനാവില്ലെന്നും ജിഷ.

Read More

ജിഷ വധം: പ്രതിക്ക് മുന്‍വൈരാഗ്യമുണ്ടെന്ന് പറയാനാകില്ലെന്ന് ബി.സന്ധ്യ

പെരുമ്പാവൂര്‍: ജിഷ വധത്തില്‍ പ്രതിക്ക് മുന്‍വൈരാഗ്യമുണ്ടെന്ന് പറയാനാകില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി ബി.സന്ധ്യ. പ്രോസിക്യൂഷന്‍ ശക്തമാക്കാന്‍ വേണ്ട എല്ലാ.

Read More

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കുമ്മനം

കോട്ടയം: കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത്തരം.

Read More

മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘം

കൊച്ചി: കലാഭവന്‍ മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്രലാബിന്റെ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന വിധത്തില്‍ 45.

Read More

അന്താരാഷ്ട്ര കായികമന്ത്രിയല്ല: ഇ.പി ജയരാജന്‍

കണ്ണൂര്‍: താന്‍ കേരളത്തിന്റെ കായികമന്ത്രിയാണെന്ന് ഇ.പി ജയരാജന്‍. താന്‍ അന്താരാഷ്ട്ര കായികമന്ത്രിയാണെന്നാണ് ചില പത്രക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മാധ്യമങ്ങള്‍.

Read More

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയുടേത് സംസ്ഥാന താല്പര്യങ്ങള്‍ക്ക് നിരക്കാത്ത നിലപാടാണെന്ന് വി.എം.സുധീരന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന താല്പര്യങ്ങള്‍ക്ക് നിരക്കാത്ത നിലപാട് തുടരുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. മുല്ലപ്പെരിയാര്‍.

Read More

കോണ്‍ഗ്രസിന്റെ മദ്യനയത്തില്‍ മാറ്റമില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മദ്യനയത്തില്‍ യാതൊരു മാറ്റവുമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യനയമാണ് തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായതെന്ന പേരില്‍ ചര്‍ച്ചകള്‍.

Read More

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

ന്യൂയോര്‍ക്ക്: ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി(74) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഫീനിക്‌സിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍ രോഗത്തെ.

Read More

പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

തിരുവനന്തപുരം: എല്‍.ഡി.എഫിലെ പി. ശ്രീരാമകൃഷ്ണന്‍ പതിനാലാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. 92 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രതിപക്ഷ.

Read More