മാംഗോ സ്മൂത്തീ

മാംഗോ സ്മൂത്തീ

mango-smoothie-5-1-of-1പഴുത്ത മാങ്ങ കൊണ്ട് ഒരു അടിപൊളി ജ്യൂസ് തയ്യാറാക്കാം.

ചേരുവകള്‍
പഴുത്ത മാങ്ങ – 3
പഞ്ചസാര – 1 കപ്പ്
പാല്‍ – 1 കപ്പ്
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം

മാങ്ങ തൊലി കളഞ്ഞ ശേഷം പള്‍പ്പ് വേര്‍തിരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാരയും പാലും യോജിപ്പിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.