ആശയകുഴപ്പങ്ങൾക്കു വിരാമമിട്ട് ഇന്ന് വൈകിട്ട് ആറ് മണിക്ക് ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും.

ആശയകുഴപ്പങ്ങൾക്കു വിരാമമിട്ട്  ഇന്ന് വൈകിട്ട് ആറ് മണിക്ക് ബി.എസ് യെദ്യൂരപ്പ  സത്യപ്രതിജ്ഞ ചെയ്യും.

കർണാടകയിൽ ആശയകുഴപ്പങ്ങൾക്കു വിരാമമിട്ട് ഇന്ന് വൈകിട്ട് ആറ് മണിക്ക് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്.

യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാനുള്ള ഗവര്‍ണറുടെ അനുമതി ലഭിച്ചതായി ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ അറിയിച്ചു. രാജ്ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

പതിനാല് മാസങ്ങളക്ക് ശേഷം വീണ്ടും മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയാണ് യെദ്യൂരപ്പ. വൈകുന്നേരം 6നും ആറേകാലിനുമിടയിലാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ. യെഡിയൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നുള്ളൂ എന്നാണ് റിപ്പോർട്ട്. ബാക്കിയുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും.

മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്നുള്ള കാര്യങ്ങളെ കുറിച്ച് ഇതുവരെ വ്യക്തതയില്ല. നിലവിൽ 106 പേരുഡി പിന്തുണയുണ്ട് ബിജെപി ക്ക്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.