അ​മേ​രി​ക്ക​യി​ലെ പ​ര​മോ​ന്ന​ത സൈ​നി​ക ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ച്‌ ഡോ​ണ​ള്‍​ഡ് ട്രം​പ്.

അ​മേ​രി​ക്ക​യി​ലെ പ​ര​മോ​ന്ന​ത സൈ​നി​ക ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ച്‌ ഡോ​ണ​ള്‍​ഡ് ട്രം​പ്.

അ​മേ​രി​ക്ക​യി​ലെ പ​ര​മോ​ന്ന​ത സൈ​നി​ക ബ​ഹു​മ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് സ​മ്മാ​നി​ച്ച്‌  ഡോ​ണ​ള്‍​ഡ് ട്രം​പ്. പ​ര​മോ​ന്ന​ത സൈ​നി​ക ബ​ഹു​മ​തി​യാ​യ ‘ലീ​ജി​യ​ണ്‍ ഓ​ഫ് മെ​റി​റ്റ്’ പു​ര​സ്കാ​ര​മാ​ണ് മോ​ദി​ക്ക് സമ്മാനിച്ചത്.

തി​ങ്ക​ളാ​ഴ്ച വൈ​റ്റ് ഹൗ​സി​ല്‍ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ല്‍ മോ​ദി​ക്കാ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ത​ര​ണ്‍​ജി​ത് സിം​ഗ് സ​ന്ധു പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം ശ​ക്ത​മാ​ക്കി​യ​തി​നും ഇ​ന്ത്യ​യെ ആ​ഗോ​ള ശ​ക്തി​യാ​യി ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രാ​ന്‍ നരേന്ദ്ര മോ​ദി വ​ഹി​ച്ച നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം ന​ല്‍​കി​യ​ത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.