സംസ്ഥാനത്ത് ഇന്ന് 28,798പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 28,798പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 28,798പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 35,525 രോഗമുക്തർ. 2,48,526 പേരാണ് ചികിത്സയിൽ ഉള്ളത്. 91 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് കോവിഡ് ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95% മായിക്കുറഞ്ഞു. ഇന്ന് കോവിഡ് മൂലം 151പേർക്ക് ജീവഹാനി സംഭവിച്ചു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.