ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി രക്ഷാപ്രവർത്തനം തുടരുന്നു
ഹിമാചൽപ്രദേശിൽ വിനോദ സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്ന് 11 പേരടങ്ങിയ സംഘമാണ് കേബിൾ കാറിൽ കുടുങ്ങിയത്. ഇവരിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. ബാക്കി എട്ട് പേർ ഒന്നര മണിക്കൂറോളമായി കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. നാല് സ്ത്രീകളടക്കം കേബിൾ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona