കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി
പള്ളിക്കത്തോട് കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍പ്പായി.തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം തീരുമാനിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി ഉറപ്പു നല്കി. കൂടാതെ പരാതി പരിഹാര സെല്‍ രൂപീകരിക്കും. പുതിയ ഡയറക്ടറെയും ഉടന്‍ കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു.
Photo Courtesy : Google/ images are subject to copyright