Tag Archives: Corona Virus

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകൾ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചു. മറ്റുസംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനില്‍ കഴിയേണ്ട കാലാവധി ഏഴുദിവസമായി.

Read More

കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും.

കോവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഏഴ്.

Read More

കേരളത്തില്‍ വീണ്ടും നാലായിരം കടന്ന് പ്രതിദിന കോവിഡ് കണക്ക്. ഇന്ന് 4644 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കേരളത്തില്‍ വീണ്ടും നാലായിരം കടന്ന് പ്രതിദിന കോവിഡ് കണക്ക്. ഇന്ന് 4644 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 3781 പേര്‍ക്ക്.

Read More

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീന് പ്രതിരോധശേഷി ആറുമാസം മാത്രം: പരീക്ഷണത്തിന്‍റെ ഭാഗമായി വാക്സീന്‍ സ്വീകരിച്ച ഏഴില്‍ ഒരാളില്‍ വീതം പാർശ്വഫലം.

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സീന് പ്രതിരോധശേഷി ആറുമാസം മാത്രം. റഷ്യയിലെ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. ജീവിതകാലം മുഴുവന്‍.

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. ഇതുവരെ 51,18,253 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷം കടന്നു. ഇതുവരെ 51,18,253 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 97,894.

Read More

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കള‌ക്‌ട്രേറ്റിലെ 22 ഉദ്യോഗസ്ഥര്‍ക്കും രോഗം.

മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് കള‌ക്‌ടര്‍ക്ക് കൊറോണ പൊസിറ്റീവായത്. കളക്ടറെ കൂടാതെ സബ്.

Read More

കോവിഡ് വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമമായി: ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യയില്‍.

ലോകമാകെ കോവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കികൊണ്ട് റഷ്യയില്‍നിന്നുള്ള വാര്‍ത്ത. ലോകത്തെ ആദ്യ കോവിഡ് വാക്‌സീന്‍ റഷ്യന്‍.

Read More

ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​യ്യാ​​യി​​രം കടന്നു.

ത​​മി​​ഴ്നാ​​ട്ടി​​ല്‍ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം അ​​യ്യാ​​യി​​രം കടന്നു. ഇ​​ന്ന​​ലെമാത്രം 114 പേ​​രാ​​ണു മ​​രി​​ച്ച​​ത്, ഇതോടെ സംസ്ഥാനത്തെ ആ​​കെ മ​​ര​​ണസംഖ്യ.

Read More

അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം: 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതിൽ 104 പേര്‍ക്ക് രോഗം.

അഞ്ചുതെങ്ങിലെ ലാര്‍ജ് കോവിഡ് ക്ലസ്റ്ററില്‍ തീവ്രരോഗവ്യാപനം. ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ.

Read More