Tag Archives: Delhi

കച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ – വീഡിയോ കാണാം…

മാമ്പഴകച്ചവടക്കാരൻ അൽപം സമയം മാറിയപ്പോൾ മാമ്പഴ കുട്ടവരെ കൊള്ളയടിച്ച് നാട്ടുകാർ. ഡൽഹിയിലാണ് സംഭവം വഴിയോരക്കച്ചവടക്കാരൻ അല്പംസമയം മാറിനിന്നപ്പോൾ അതുവഴിപ്പോയ നാട്ടുകാരാണ്.

Read More

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിർത്തി വച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും: ബുക്കിംഗ് നാളെ മുതൽ.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് നിർത്തി വച്ച ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ. ആദ്യഘട്ടത്തില്‍ 15.

Read More

അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി.

അമൃത്​സറില്‍ രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 33 ആയി. അമൃത്​സറിലെ ഗുരു നാനാക്.

Read More

നിര്‍ഭയ കേസ്: ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു.

നിര്‍ഭയ കേസില്‍ ഡല്‍ഹി വിചാരണക്കോടതി പുതിയ മരണവാറന്‍റ് പുറപ്പെടുവിച്ചു. മാര്‍ച്ച്‌ 20ന് രാവിലെ 5.30ന് നാലുപ്രതികളേയും തൂക്കിലേറ്റണം. എല്ലാ പ്രതികളുടെയും.

Read More

ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു: 6 പേർ നിരീക്ഷണത്തിൽ.

ഇ​ന്ത്യ​യി​ലെ​ത്തി​യ 15 ഇ​റ്റാ​ലി​യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡ​ല്‍​ഹി ചാ​വ്‌​ല.

Read More

ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇന്ത്യയിൽ രണ്ടുപ്പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും തെലങ്കാനയിലുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡൽഹിയിലുള്ള ആൾ.

Read More

ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി.

ഡൽഹിയിലെ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. കലാപത്തിൽ പരിക്കേറ്റവരിൽ ചികിത്സയിലായിരുന്ന ഏഴുപ്പേരാണ് ഇന്ന് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും.

Read More

ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നി​യ​മ അ​നു​കൂ​ലി​ക​ളും പ്ര​തി​കൂ​ലി​ക​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി.

ഡൽഹിയിൽ സ്ഥിതിഗതികൾ മോശമാകുന്നു, അതിനാൽ ഉടന്‍ സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നി​യ​മ.

Read More

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും

അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആം​ആ​ദ്മി സ​ര്‍​ക്കാ​ര്‍ ഞാ​യ​റാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. രാംലീല മൈതാനിയില്‍ ആയിരിക്കും സത്യപ്രതിജ്ഞ. ആരൊക്കെ മന്ത്രിമാരാകുകയെന്ന.

Read More

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്.

ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിക്ക് എഴുപതിൽ 63 സീറ്റിന് ലീഡ്. ബിജെപിയുടെ ലീഡ് 7 സീറ്റിലൊതുങ്ങിയെങ്കിലും അഞ്ച്.

Read More