ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുന്നു.
ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്. ഇതോടെ കെജരിവാൾ ഡൽഹി പിടിച്ചുവാഴാനുള്ള ബിജെപിയുടെ സ്വപ്‌നമാണ് തകർത്തത്. ഇതോടെ ആം.
Read Moreഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആംആദ്മിയുടെ ലീഡ് കുതിച്ചുയരുകയാണ്. ഇതോടെ കെജരിവാൾ ഡൽഹി പിടിച്ചുവാഴാനുള്ള ബിജെപിയുടെ സ്വപ്‌നമാണ് തകർത്തത്. ഇതോടെ ആം.
Read Moreഡൽഹിയിൽ ഇന്ന് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണ് അവിടെ നടക്കുന്നത്..
Read Moreഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി.
Read Moreപൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. ഡല്‍ഹി, കര്‍ണാടക, കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയവിടങ്ങളിലെല്ലാം പ്രതിഷേധത്തിന് ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്..
Read Moreമിഗ് 27 യുദ്ധവിമാനം ഇനി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്. രാജ്യം നടത്തിയ നിരവധി വ്യോമാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച യുദ്ധവിമാനമാണ് മിഗ് 27..
Read Moreഅയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെങ്ങും കനത്ത സുരക്ഷ. അടുത്തയാഴ്ച്ചയാണ് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കുന്നത്. ഇതിന്.
Read Moreഇന്ന് മുതൽ സ്ത്രീകൾക്ക് സൗജന്യയാത്രയുമായി ഡൽഹിയിലെ സർക്കാർ ബസ്സുകൾ. ആം ആദ്മി പാര്‍ട്ടിയുടെതാണ് ഈ നടപടി. സ്ത്രീ സുരക്ഷാ ഉറപ്പിക്കുന്നതിൻ്റെ.
Read Moreപതിനഞ്ച് ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യമായി വൈദ്യുതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് പണം.
Read Moreഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാകിസ്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ നാല് ഭീകരര്‍ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ടെന്ന രഹസ്യ.
Read Moreന്യൂഡൽഹി : പാസ്പോർട്ട് പുതുക്കുന്നതിന് ഇനി പോലീസ് വേരിഫിക്കേഷൻ ആവശ്യമില്ല . ഇന്നലെ ആണ് ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ.
Read More