Tag Archives: Rape case

പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ വഷളാകുമ്പോൾ ബലാത്സംഗക്കേസുകൾ; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങൾ വഷളാകുന്ന സാഹചര്യങ്ങളിൽ ബലാത്സംഗക്കേസുകൾ ഫയൽ ചെയ്ത് ക്രിമിനൽ നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി.

Read More

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാത്സംഗം അല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഉഭയ സമ്മതത്തോടെ ദീര്‍ഘ കാലം ലൈംഗിക ബന്ധത്തില്‍.

Read More

നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്.

നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്. നീതി പ്രതികാരമായാല്‍ അതിൻ്റെ സ്വഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയില്‍ ബലാത്സംഗ.

Read More

ഉന്നാവിൽ  കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു.

ഉന്നാവിൽ  കഴിഞ്ഞദിവസം ബലാല്‍സംഗക്കേസ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഇരയായ പെണ്‍കുട്ടി മരിച്ചു. ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു മരണം..

Read More

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറേ ബലാത്സംഗം ചെയ്തശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പോലീസിൻ്റെ വെടിയേറ്റു മരിച്ചു. കൊല്ലപ്പെട്ട സ്ഥലത്ത് തെളിവെടുപ്പിനായി.

Read More

ഉന്നാവ് കേസിന്റെ വിചാരണ അടിയന്തരമായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി.

ഉന്നാവ് കേസിന്റെ വിചാരണ അടിയന്തരമായി ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും. വിചാരണ 45.

Read More

ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ ഡിഎൻഎ പരിശോധനയ്ക്ക് നാളെത്തന്നെ വിധേയമാകണമെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.

ബീഹാർ സ്വദേശിനി നൽകിയ ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസിൽ ഡിഎൻഎ പരിശോധന നാളെ. ഡി എൻ എ പരിശോധനയ്ക്കായി നാളെ തന്നെ.

Read More

ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു.

ബിഹാര്‍ യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബി​നോ​യി കോ​ടി​യേ​രി​ക്ക് മു​ന്‍​കൂ​ര്‍ ജാമ്യം അനുവദിച്ചു..

Read More