Tag Archives: Tovino Thomas

സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ​ന്ന​ദ്ധ​സേ​ന​യു​ടെ ബ്രാ​ന്‍​ഡ് അംബാസഡറായി നടന്‍ ടോവിനോ തോമസ്.

സംസ്ഥാന സര്‍ക്കാരിൻ്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാന്‍ഡ് അംബാസഡറായ നടന്‍ ടൊവിനോ തോമസിനെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്ക്.

Read More

ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്; ഉഷ്മളമായ വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍.

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ‘കാണെക്കാണ’ ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് ടൊവിനോ തിരിച്ചെത്തിയിരിക്കുന്നത്..

Read More

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്ക്: ‘കള’ എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്ക്.

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവീനോ തോമസിന് പരിക്കേറ്റു. ‘കള’ എന്ന പുതിയ സിനിമയ്ക്കായുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്..

Read More

ടൊവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ഒടിടി റിലീസിനായി ഒരുങ്ങുന്നു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന, ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ചിത്രം.

Read More

തലകുത്തി നിന്ന് വ്യായാമം ചെയ്‌ത്‌ ടോവിനോ – വീഡിയോ കാണാം

ഫിറ്റ്നസിൻ്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നടനാണ് ടോവിനോ തോമസ്. സോഷ്യൽ മീഡിയ വഴി ഫിറ്റ്നസ് ട്രെയിനിങ് വീഡിയോസ് ഷെയർ ചെയ്യാറുണ്ട്..

Read More

വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച്‌ ടൊവിനോ.

വീണ്ടും അച്ഛനായ സന്തോഷം പങ്കുവച്ച്‌ ടൊവിനോ. താനൊരു ആണ്‍കുഞ്ഞിൻ്റെ അച്ഛനായ വിവരമാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. താരം ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്..

Read More