Category Archives: Crime

പത്തനാപുരത്ത്‌ വാഗമണ്‍ മാതൃകയില്‍ രഹസ്യക്യാമ്പ് നടന്നതായി സംശയം

കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി വനമേഖലയിൽപ്പെടുന്ന തട്ടാക്കുടിയിൽ ജനുവരി 21-ന് വാഗമൺ തീവ്രവാദ ക്യാമ്പിന്റെ മാതൃകയിൽ ആയുധപരിശീലനം നടന്നതായാണ്സംശയം. പത്തനാപുരം പാടം.

Read More

മരംമുറി കേസ്, മുഖ്യമന്ത്രിയുടെ പ്രസ്താവന ഗൂഢസംഘത്തെ സംരക്ഷിക്കാൻ.. ജൂഡീഷ്യല്‍ അന്വേഷണം വേണം- പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

മരംമുറി ഉത്തരവ് സദുദ്ദേശത്തോടെയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന,വിവാദ ഉത്തരവിന് പുറകിലെ ഗൂഡസംഘത്തെ സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എട്ട്.

Read More

കടൽക്കൊലക്കേസിൽ ഇന്ത്യയിലെ നിയമനടപടികൾക്ക് വിരാമം , 10 കോടി നഷ്ടപരിഹാരത്തിൽ കേസ് തീർപ്പിലെത്തി

കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും.

Read More

അഫ്ഗാൻ ജയിലിൽ കഴിയുന്ന ഐ എസിൽ ചേർന്ന ഇന്ത്യൻ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധ്യതയില്ല.

അഫ്ഗാൻ ജയിലിൽ കഴിയുന്ന,യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളായ നാല് ഇന്ത്യൻ വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധ്യതയില്ല. ജയിലിൽ കഴിയുന്ന.

Read More

കടല്‍ക്കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് ചൊവ്വാഴ്ച

കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് ഇറക്കും. കേസിലെ പ്രതികളായ ഇറ്റാലിയൻ.

Read More

മുട്ടിൽ മരംമുറിക്കൽ കേസിന്റെ അന്വേഷണം നടത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി..

മുട്ടിൽ മരംമുറിക്കൽ കേസിൽ വനംവകുപ്പ് എൻഫോഴ്സ്മെന്റിന് ഇ.ഡി. കത്തുനൽകി. മരംമുറിയുടെ വിശാദംശങ്ങൾ തേടിയാണ് കത്ത്. ജൂൺ മൂന്നിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

Read More

വയനാട് മു​ട്ടി​ൽ മരം കൊ​ള്ള: അ​ന്വേ​ഷ​ണ​ത്തി​ന് സ്റ്റേ ​ഇ​ല്ല

വ​യ​നാ​ട് മു​ട്ടി​ൽ വ​നം​കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സ്റ്റേ ​ചെയ്യണമെന്ന പ്ര​തി​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. പ്ര​തി​ക​ൾ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും.

Read More

സർക്കാരിനെതിരെ മുട്ടിൽ മരംമുറി ആയുധമാക്കാൻ ഒരുങ്ങി ബി.ജെ.പി.

കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ നിന്ന് തടിയൂരാൻ മുട്ടിൽ മരംമുറി ആയുധമാക്കാൻ ഒരുങ്ങി ബി.ജെ.പി. കൊടകരകുഴൽപ്പണക്കേസ് ആരോപണത്തിൽ ഒന്നാന്നായി വിളിച്ച് ചോദ്യം.

Read More

കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കടത്ത് അടക്കം വിവാദകേസുകൾ അന്വേഷിച്ച എൻഫോഴ്സ്മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ്.

Read More

കൊടകര കുഴൽപ്പണക്കേസ്, ധർമ്മരാജനെ ഫോണില്‍ വിളിച്ചിരുന്നെവെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും

കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ ധർമ്മരാജനെ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് പല തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സെക്രട്ടറി.

Read More