Category Archives: Crime

തീ​വ്ര​വാ​ദവി​രു​ദ്ധ സ്ക്വാ​ഡ് രവി പൂജാരിയെ ഇന്നും ചോദ്യം ചെയ്യും..

കുപ്രസിദ്ധ അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​യെ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. കൊ​ച്ചി ബ്യൂ​ട്ടി പാ​ർ​ല​ർ വെ​ടി​വ​യ്പ്പ്.

Read More

അഴിമതി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി.

വിജലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സത്യാവസ്ഥ മനസിലാക്കിയത്. എംഎൽഎ എന്ന നിലയിലാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊണ്ടുവരാനുള്ള.

Read More

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്.

ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി.

Read More

കുഴൽപ്പണക്കേസ് അന്വേഷണം ഉന്നതനേതാക്കളിലേക്ക്..

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, തൃശ്ശൂർ കൊടകരയിലെ കുഴൽപ്പണക്കേസും ബി.ജെ.പി.യെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഉന്നതനേതാക്കളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പാർട്ടിയെ ആശങ്കയിലാക്കുന്നു. കേസുമായി.

Read More

പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി മെഹുല്‍ ചോക്സി പിടിയിലായി.

പിഎന്‍ബി വായ്പാ തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി മെഹുല്‍ ചോക്സി പിടിയിലായി. ചോക്സിയെ ഇന്ത്യയിലേക്ക്തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി.

Read More

ഇസ്രയേൽ-പലസ്തീൻ സംഘർഷം, വെടിനിർത്തൽ കരാർ നിലവിൽ വന്നു.

ഇസ്രയേൽ-പലസ്തീൻ സംഘർഷമവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന വെടിനിർത്തൽ കരാർ നിലവിൽ വന്നു. 11 ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം വെളളിയാഴ്ച പുലർച്ചെ മുതലാണ് വെടിനിർത്തൽ.

Read More

പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ, ഹർജ്ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു…

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തലസ്ഥാനത്ത്, നിയമങ്ങൾ കാറ്റിൽപറത്തി 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുന്നതിനെതിരെ.

Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കവർച്ച !

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം. വ്യാഴാഴ്ച രാവിലെ ജയിലിലെ ചപ്പാത്തി കൗണ്ടറിലാണ് മോഷണം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ചപ്പാത്തി കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന.

Read More

എസ് ബി ഐ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശം: സൂക്ഷിക്കുക !

എസ്ബിഐ ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. 9870 രൂപ മൂല്യം വരുന്ന എസ്ബിഐ ക്രഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ്.

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി.

98 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി. കാക്കനാട് ജില്ലാ ജയിലില്‍ നിന്ന്.

Read More