പൂട്ടിയ വാതിലുകളും സുരക്ഷിതമല്ല..

പൂട്ടിയ വാതിലുകളും സുരക്ഷിതമല്ല..

pegasus_Camera1_pegasus_20170127234833_20170127234944_486017

കൊച്ചി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നഗരത്തില്‍ കള്ളന്മാരുടെ ശല്ല്യം രൂക്ഷമാവുന്നു. ദിനംപ്രതി നിരവധി മോഷണക്കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

,വെള്ളിയാഴ്ച രാത്രി കളമശ്ശേരി ചങ്ങമ്പുഴ നഗറിലെ പ്രമുഖ മാധ്യമ സ്ഥാപനമായ യുണീക്ക് ടൈംസിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നിരുന്നു.

പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസി ടിവി ക്യാമറ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുളളത് പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം…

വീഡിയോയില്‍ കാണുന്ന ഈ വ്യക്തിയെ തിരിച്ചറിയുന്നവര്‍ കളമശ്ശേരി പോലിസില്‍ അറിയിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.