Tag Archives: Cabinet Meeting

‘കേരള’ ഇനി ‘കേരളം’ ; ഭരണഘടന ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിൽ ‘കേരളം’ എന്നാക്കി തിരുത്തണമെന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ.

Read More

രോഗവ്യാപനം പരിശോധിച്ച് ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

വരും ദിവസങ്ങളിലെ രോഗവ്യാപന തോതുകൂടി പരിശോധിച്ചശേഷം സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമോ എന്നകാര്യത്തിൽ തീരുമാനമെടുക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം.

Read More

മന്ത്രിസഭാ യോഗം ഇന്ന്, ലോക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും

പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍.

Read More

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദേശീയ ഗെയിംസില്‍ വെളളിയും.

Read More

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം; ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

വിവിധ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനം. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്..

Read More

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു.

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു. ഭേ​ദ​ഗ​തി റ​ദ്ദാ​ക്കാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തിനായി അ​യ​യ്ക്കും. മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും.

Read More

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം.

കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു..

Read More

കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും.

കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പ്രതിരോധത്തിന് പൊലീസിന് കൂടുതല്‍.

Read More

സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ നാളെ മുതൽ പുനരാരംഭിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് മദ്യവിൽപന ശാലകൾ നാളെ മുതൽ പുനരാരംഭിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ഓണ്‍ലൈന്‍ വഴി മദ്യം ലഭ്യമാക്കാനുള്ള ‘ബെവ് ക്യൂ’ ആപ്ലിക്കേഷന്‍.

Read More

സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച്‌ ഇന്നറിയാം: ബസ്‌ സര്‍വീസ്‌ ഉടനുണ്ടായേക്കില്ല.

രാജ്യത്ത് ലോക്‌ടൗൺ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച്‌ ഇന്നറിയാം. എന്തിലൊക്കെയാണ് ഇളവുകളും, നിയന്ത്രങ്ങളും ഉണ്ടാകുന്നതെന്നുള്ള അന്തിമതീരുമാനം.

Read More