Tag Archives: Chief Minister

കോവിഡിന്റെ പുതിയ വകഭേദം; കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ബ്രിട്ടനില്‍ കോവിഡിൻ്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ.

Read More

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എൽഡിഎഫിൻ്റെത് ആവേശകരമായ വിജയമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ജയം കേരളത്തിൻ്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണെന്നും.

Read More

സൗജന്യമായി കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍.

സൗജന്യമായി കൊറോണ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ്.

Read More

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കാന്‍ ആലോചന;ഇതുമായി ബന്ധപ്പെട്ട് ചർച്ചചെയ്യാൻ ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി.

സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ഡിസംബര്‍ 17നാണ് യോഗം. യോഗത്തില്‍.

Read More

കേരള ബാങ്കിന്റെ പ്രഥമ ഭരണസമിതി ചുമതലയേറ്റു; കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി.

കേരള ബാങ്ക് കേരളത്തിലെ നമ്പര്‍ വണ്‍ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി. റിസര്‍വ് ബാങ്കിൻ്റെ മുഴുവന്‍ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ച്‌ ‌.

Read More

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു.

വി​വാ​ദ​മാ​യ പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ യോഗം തീ​രു​മാ​നി​ച്ചു. ഭേ​ദ​ഗ​തി റ​ദ്ദാ​ക്കാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തിനായി അ​യ​യ്ക്കും. മാ​ധ്യ​മ​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും.

Read More

പുതിയ പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി;നിയമസഭയില്‍ ചര്‍ച്ച ചെയ്യും.

പുതിയ പോലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നിയമസഭയിൽ നടത്തി അഭിപ്രായം കേട്ടശേഷമായിരിക്കും.

Read More

ഡല്‍ഹിയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ഡല്‍ഹിയില്‍ മൂന്നാം ഘട്ട കൊവിഡ് വ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെ മൂന്നാം.

Read More

ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

ഭരണഭാഷയായ മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സാധാരണ ജനങ്ങളെ സേവിക്കാന്‍ നിയമിക്കുന്ന.

Read More

നടി ആക്രമിക്കപ്പെട്ട് കേസില്‍ നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്ല്യുസിസി.

നടി ആക്രമിക്കപ്പെട്ട് കേസില്‍ നീതികിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കലക്ടറീവ്(ഡബ്ല്യുസിസി). തങ്ങളുടെ.

Read More