യുഎസ്–ഇസ്രയേൽ സംഘർഷം: റഷ്യയും ചൈനയും പിന്തുണ നൽകുന്നു – വെളിപ്പെടുത്തലുമായി ഇറാൻ വിദേശകാര്യ മന്ത്രി
മധ്യേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ റഷ്യയുടെയും ചൈനയുടെയും പിന്തുണ ഇറാനുണ്ടെന്ന് തുറന്നുസമ്മതിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി..
Read More









