Tag Archives: K. K. Shailaja

സംസ്ഥാനത്ത് കോവിഡിൻ്റെ പുതിയ ഘട്ടമെന്നും വരുന്ന രണ്ടാഴ്ച നിര്‍ണായകമാണെന്നും മന്ത്രി കെ കെ ശൈലജ.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വരുന്ന രണ്ടാഴ്ച ഏറെ നിർണ്ണായകമാണെന്നും അതിനാൽ ജാഗ്രത.

Read More

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന.

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍.

Read More

പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.

സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ..

Read More

വീണ്ടും അംഗീകാരത്തിന്റെ തിളക്കമേറിയ നേട്ടവുമായി ശൈലജ ടീച്ചര്‍

പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ അവാർഡിനാണ് മന്ത്രി ശൈലജയും തിരഞ്ഞെടുക്കപ്പെട്ടത്. കമലാ.

Read More

കോവിഡ് മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു..

Read More

കോവിഡ്-19 ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം മാർഗ നിർദ്ദേശങ്ങളനുസരിച്ച്‌ അടുത്ത ബന്ധുക്കൾക്ക് കാണാൻ അനുവദിച്ച് ആരോഗ്യവകുപ്പ്.

കോവിഡ്-19 ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം മാർഗ നിർദ്ദേശങ്ങളനുസരിച്ച്‌ അടുത്ത ബന്ധുക്കൾക്ക് അവസാനമായി കാണുവാനുള്ള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ്.

Read More

കൊവിഡ് സാഹചര്യത്തില്‍ വിദ്യാരംഭം ഏറെ കരുതലോടെവേണമെന്നും, ജാഗ്രത കൈവെടിയരുതെന്നും ആരോഗ്യ മന്ത്രി.

പ്രതിദിന രോഗികളുടെ എണ്ണം 10,000ത്തോളവും ആകെ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനോടും അടുക്കുന്ന സമയത്തുള്ള പൂജവയ്പ്, വിദ്യാരംഭം ദിനങ്ങള്‍ ആള്‍ക്കൂട്ടം.

Read More

പൂന്തുറയിലുണ്ടായ പ്രതിഷേധത്തിൽ ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

പൂന്തുറയിലുണ്ടായ പ്രതിഷേധത്തിൽ ആശങ്കയറിയിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും,.

Read More

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു: ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 17 ആയി.

കൊറോണ ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന്‍ ഡിന്നി ചാക്കോ(42) ആണ് മരിച്ചത്..

Read More