Tag Archives: Kasargod

കാസര്‍ഗോഡ് ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടി

കോവിഡ് സമ്പര്‍ക്ക വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ല കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ.

Read More

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു: മരിച്ചത് കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ (38),.

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി.

Read More

ഇനി തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വെറും നാലുമണിക്കൂർകൊണ്ട് എത്താം…

ഇനി തിരുവനന്തപുരത്തുനിന്നും കാസർഗോഡ് വെറും നാലുമണിക്കൂർകൊണ്ട് എത്താം. തിരുവനന്തപുരം -കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന.

Read More

രാ​ജ്യ​ത്ത് അസാധാരണമായി കൊറോണരോഗം പരക്കുന്ന 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു

രാ​ജ്യ​ത്ത് അസാധാരണമായി കൊറോണരോഗം പരക്കുന്ന 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ചു. കേരളത്തിലെ രണ്ടു ജില്ലകൾ ഈ.

Read More

കേരളം മുഴുവൻ ലോക്ക് ഡൗൺ: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ.

Read More

കേരളം കടുത്ത നിയന്ത്രണത്തിലേക്ക്: കാസർഗോഡ് പൂർണമായും, മൂന്നു ജില്ലകളിൽ ഭാഗികമായും നിയന്ത്രണം.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിൽ.

Read More

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി.

അറുപതാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ കെ. ​ജീ​വ​ന്‍​ബാ​ബു പ​താ​ക​യു​യ​ര്‍​ത്തി​യ​ത്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്പീക്കർ.

Read More

പെരിയ ഇരട്ടക്കൊലപാതകം :മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന പീതാംബരൻ കസ്‌റ്റഡിയിൽ

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ, കൊലപാതകത്തിൻറെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സി.പി.എം പെരിയ.

Read More