Category Archives: Breaking News

തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.

തമിഴ്‌നാട് ശ്രീവില്ലിപുത്തൂരിന് സമീപം പടക്കശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.ശ്രീവില്ലിപുത്തൂര്‍ മധുര റോഡിലെ നഗലാപുരത്താണ് സ്‌ഫോടനമുണ്ടായത്. നൂറിലധികം പേര്‍ ജോലി.

Read More

കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ എ​റ​ണാ​കു​ളം.

Read More

കോ​വ​ള​ത്ത് വി​ദേ​ശി​യെ പോ​ലീ​സ് ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റി​പ്പോ​ര്‍‌​ട്ട് തേ​ടി

കോ​വ​ള​ത്ത് വി​ദേ​ശി​യെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ റി​പ്പോ​ര്‍‌​ട്ട് തേ​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വളരെ വേ​ഗം അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍.

Read More

ഒമിക്രോണ്‍ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്.

വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട് ..

Read More

പുതുവർഷത്തിൽ സമ്പൂര്‍ണ ഇ-ഓഫിസുമായി പൊതുമരാമത്ത് വകുപ്പ്

പു​തു​വ​ര്‍​ഷ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ 716 ഓ​ഫി​സു​ക​ളി​ലും ഇ-​ഓ​ഫി​സ് സം​വി​ധാ​നം സ​ജ്ജ​മാ​യി. സമ്പൂ​ര്‍​ണ ഇ-​ഓ​ഫി​സ് പ്ര​ഖ്യാ​പ​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്.

Read More

രാഷ്‌ട്രപതിയ്‌ക്ക് ഡി ലിറ്റ് നല്‍കാനുള‌ള നിര്‍ദ്ദേശം തള‌ളി കേരള സര്‍വകലാശാല

രാഷ്‌ട്രപതി റാം നാഥ് കോവിന്ദിന് ഡി.ലിറ്റ് നല്‍കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദ്ദേശത്തോട് താല്‍പര്യമില്ലെന്ന് പ്രതികരിച്ച്‌ കേരള സര്‍വകലാശാല..

Read More

ഇന്ന് സംസ്ഥാനത്ത് 44 പേര്‍ക്ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 44 പേര്‍ക്ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇത് വരെ 107 ഒമിക്രോണ്‍ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. അതീവ ജാഗ്രതയില്ലെങ്കില്‍ രോഗവ്യാപനം.

Read More

തീരുമാനം മാറ്റി കേന്ദ്രം; വസ്ത്രങ്ങളുടെയും ചെരിപ്പുകളുടെയും നികുതി കൂട്ടില്ല

വസ്ത്രങ്ങള്‍, ചെരിപ്പുകള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും.

Read More

വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി ജിത്തു

വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ ഇളയ സഹോദരി കൊലപ്പെടുത്തിയ കേസില്‍  വിസ്മയയോട് മാതാപിതാക്കള്‍ക്കുള്ള സ്നേഹക്കൂടുതലാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്ന് പ്രതി.

Read More