Category Archives: Breaking News

നെയ്മറിന്റെ മികവില്‍ ബാഴ്‌സലോണക്ക് മിന്നുന്ന വിജയം

ബാഴ്‌സലോണ: ബ്രസീല്‍ താരം നെയ്മറിന്റെ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് മിന്നുന്ന വിജയം. റയോ വല്ലകാനോയെ അഞ്ചിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്.

Read More

എല്‍.ഡി.എഫും യു.ഡി.എഫും തന്നെ വേട്ടയാടുന്നു: വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം എല്‍.ഡി.എഫും യു.ഡി.എഫും തന്നെ വേട്ടയാടുകയാണൈന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി.

Read More

ബീഫ് കഴിക്കാതിരുന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം: ഹരിയാന മുഖ്യമന്ത്രി

ചണ്ഡീഗഡ്: ബീഫ് കഴിക്കാതിരുന്നാല്‍ മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പശു ഇന്ത്യയില്‍ ഭക്ഷണമല്ലെന്നും അത് വിശ്വാസത്തിന്റെ.

Read More

ദാദ്രി സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഗ്രാമീണനെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവം നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ആദ്യമായാണ് വിഷയത്തില്‍.

Read More

ഭക്ഷണ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്‍

ന്യൂഡല്‍ഹി: ഭക്ഷണ സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ജസ്റ്റിസ് സിറിയക് ജോസഫ്. ബീഫ് നിരോധനം സംബന്ധിച്ച്.

Read More

സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ ധൈര്യമുണ്ടോ? :വി.എച്ച്.പി

ലക്‌നൗ: ബീഫ് നിരോധനത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ പോയി പന്നിയിറച്ചി കഴിക്കാന്‍ ധൈര്യമുണ്ടോയെന്ന് വി.എച്ച്.പി നേതാവ് സുരേന്ദ്ര ജെയ്ന്‍. ഗോമാതാവ്.

Read More

ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യയില്‍

കൊല്‍ക്കത്ത: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഊഷ്മളമായ വരവേല്‍പ്പാണ് കൊല്‍ക്കത്തയില്‍ ആരാധകര്‍ അദ്ദേഹത്തിന് നല്‍കിയത്..

Read More

മോദി സര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സാഹിത്യ പ്രതിഭകള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മലയാള സാഹിത്യ പ്രതിഭകള്‍. എഴുത്തുകാരന്മാരായ കെ.സച്ചിദാനന്ദന്‍, പി.കെ പാറക്കടവ്, എഴുത്തുകാരി സാറാ ജോസഫ്.

Read More

നിസാമിന്‍െറ ജാമ്യഹർജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സാധാരണക്കാരന്‍െറ ജീവന് വില കല്‍പിക്കാത്ത വ്യക്തിയാണ് നിസാമെന്നും.

Read More

അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫൊറന്‍സിക് പരിശോധനാ ഫലം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയാണെന്ന് ഫൊറന്‍സിക് പരിശോധനാ.

Read More