Category Archives: Film

താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് ആദ്യ ഭാര്യയും നടിയുമായ സരിത.

താനുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് നടന്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതെന്ന് ആദ്യ ഭാര്യയും നടിയുമായ സരിത..

Read More

നടനും എം എൽ എ യുമായ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു ?

നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ്.

Read More

‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ്‌ ലുക്ക്‌ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്തു.

ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘പിടികിട്ടാപ്പുള്ളി’യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ്‌ ലുക്ക്‌ പോസ്റ്റര്‍ സോഷ്യല്‍.

Read More

“പത്മ” രണ്ടാമത്തെ ടീസർ ഇറങ്ങി

അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും ഒരു കഥാപാത്രമായെത്തുന്നു. ദേശീയ അവാര്‍ഡ്.

Read More

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയം തേടി വിചാരണ കോടതി. ഈ കേസിൽ ,സുപ്രീം കോടതി 2021.

Read More

പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു.

പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. ത‍ൃപ്പുണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ച് സ്വന്തമായി സംവിധാനം.

Read More

പ്രേക്ഷകശ്രദ്ധനേടി ജൂഡ് ആൻറണിയുടെ “സാറാസ് “!

സംവിധായകന്‍ ജൂഡ് ആന്‍റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. “സമൂഹത്തിലെ ഭൂരിപക്ഷവും ഈ സിനിമയെ.

Read More

“പൂവൻകോഴി ” ലോകസിനിമാചരിത്രത്തിൽ ആദ്യമായി പൂ​വ​ന്‍​കോ​ഴി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന അ​പൂ​ര്‍​വ ചി​ത്രം!

ലോ​ക​സി​നി​മ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി ഒ​രു പൂ​വ​ന്‍ കോ​ഴി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ന്താ​രാ​ഷ്‌ട്രത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യ ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള കൊ​ച്ചു.

Read More

വമ്പൻ പ്രേക്ഷകശ്രദ്ധ നേടി “ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര് :

തമിഴ് സൂപ്പര്‍ താരം സൂര്യയോടൊപ്പമുള്ള മലയാളി നടി പ്രയാഗ മാര്‍ട്ടിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായി പ്രഖ്യാപിച്ചിരിക്കുന്ന ‘നവരസ’യിലെ.

Read More

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ അന്തരിച്ചു.

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ (98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു ദീലീപ് കുമാറിന്റെ അന്ത്യം. ശ്വാസതടസം.

Read More