Category Archives: Technology

സിരിഷ ബാൻഡ്ല: ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ.

എയ്റോനോട്ടിക്കൽ എഞ്ചിനീയർ സിരിഷ ബാൻഡ്ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരൻ.

Read More

“പൂവൻകോഴി ” ലോകസിനിമാചരിത്രത്തിൽ ആദ്യമായി പൂ​വ​ന്‍​കോ​ഴി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന അ​പൂ​ര്‍​വ ചി​ത്രം!

ലോ​ക​സി​നി​മ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി ഒ​രു പൂ​വ​ന്‍ കോ​ഴി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ന്താ​രാ​ഷ്‌ട്രത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യ ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള കൊ​ച്ചു.

Read More

ട്വി​റ്റ​റി​നെ​തി​രെ വീ​ണ്ടും കേ​സ്.

സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​നെ​തി​രെ വീ​ണ്ടും കേ​സ്. ഉ​ടള്ള​​ക്ക​ത്തി​ന് നി​യ​മ​പ​രി​ര​ക്ഷ ന​ഷ്ട​മാ​യ​തി​നു ശേ​ഷം ട്വി​റ്റ​റി​നെ​തി​രെ എ​ടു​ക്കു​ന്ന നാ​ലാ​മ​ത്തെ കേ​സാ​ണി​ത്. ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

Read More

ഐ എൻ എസ് വിക്രാന്ത്, ഇന്ത്യക്ക് കരുത്തേകുന്ന ഉരുക്ക് വിസ്മയം!

ആദ്യ ഇന്ത്യൻ നിർമ്മിത വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് 2022 – ൽ കമ്മിഷൻ ചെയ്യുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്‌.

Read More

ട്വിറ്ററിന് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം..

സാമൂഹിക മാധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി ..

Read More

സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കായി കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍….

കേന്ദ്രം നടപ്പിലാക്കുന്ന പുതിയ നിയമങ്ങള്‍ സമൂഹമാധ്യമ ഉപയോക്താക്കള്‍ക്ക് ചില സുപ്രധാന മാറ്റങ്ങളിയിരിക്കും കൊണ്ടുവരിക. ഇവ നിലവില്‍ വന്നു കഴിഞ്ഞുവെന്ന നിലപാടിലാണ്.

Read More

53 നാവികരുമായി ഇന്തോനേഷ്യൻ മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായി

പരീശീലനത്തില്‍ പ​ങ്കെടുക്കാനായി 53 നാവികരുമായി പോയ ഇന്തോനേഷ്യയുടെ കെ.ആര്‍.ഐ നംഗാല 402 അന്തര്‍വാഹിനി കാണാതായി. ബാലിയില്‍നിന്ന്​ 95 കി .മീ.

Read More

നാസയ്ക്ക് ചരിത്ര നേട്ടം

ചൊവ്വയില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു, പെര്‍സിവിയറന്‍സാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ചൊവ്വയില്‍ ഓക്‌സിജന്‍ ഉൽപാദിപ്പിച്ച് നാസയുടെ ചൊവ്വാദൗത്യവാഹനമായ പെര്‍സിവിയറന്‍സ്.  ‌നാസയുടെ വിജയം. ചൊവ്വയുടെ.

Read More

ബഹിരാകാശ ചരിത്രത്തില്‍ പുതിയ ചരിത്രമായി; ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ

ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്തി നാസ. നാസ ചൊവ്വ പര്യവേഷണത്തിന് അയച്ച പേഴ്‌സിവറന്‍സ് എന്ന ബഹിരാകാശ പേടകത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ജനുവിറ്റി എന്ന.

Read More

കോ​വി​ഡ് വാ​ക്സി​ന്‍ ; ഇ​ന്ത്യ​ക്ക് ന​ന്ദി അ​റി​യി​ച്ച്‌ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ്

ബ്ര​സീ​ലി​ലേ​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ക​യ​റ്റി അ​യ​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യി​ച്ച്‌ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ജെ​യി​ര്‍ ബൊ​ല്‍​സ​നാ​രോ..

Read More