Tag Archives: Guidelines

രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ ഇന്ന് മുതല്‍ നടപ്പിലാകും: പൊതു ചടങ്ങുകളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാം.

രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് ഇളവുകള്‍ ഇന്ന് മുതല്‍ നടപ്പിലാകും. കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് കേന്ദ്രം.

Read More

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫു​ട്ബോ​ള്‍ ക​ള​ത്തി​ല്‍ മ​ന​പൂ​ര്‍​വം ചു​മ​ച്ചാ​ലും ഇ​നി റെ​ഡ് കാ​ര്‍​ഡ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ പന്തില്‍ തുപ്പല്‍ തേക്കുന്നത് ഒഴിവാക്കിയത് പോലെ ഫുട്‌ബോളിലും പുതിയ തുപ്പല്‍ നിയമം കൊണ്ടുവന്നു, ഫു​ട്ബോ​ള്‍.

Read More

അ​ണ്‍ലോ​ക്ക് മൂന്ന്: മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍.

അ​ണ്‍ലോ​ക്ക് മൂ​ന്നി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ക്കു​ന്ന​തി​നു അ​നു​വ​ദി​ച്ച യോ​ഗ സെ​ന്‍റ​ര്‍, ജിം​നേ​ഷ്യം എ​ന്നി​വ​യ്ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി. അ​ഞ്ച്.

Read More

പുതിയ മാർഗനിർദേശവുമായി സർക്കാർ: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണം.

പുതിയ മാർഗനിർദേശവുമായി കേരളസർക്കാർ, ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്നാണ് പുതിയ നിർദേശം. ഇവര്‍ ഏഴ് ദിവസത്തില്‍.

Read More

ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുമ്പോൾ യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ

രാജ്യത്ത് കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമ്പോൾ യാത്ര നടത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ കേന്ദ്ര.

Read More

രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

രണ്ടാംഘട്ട ലോക് ഡൗണ്‍ നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പൊതുഗതാഗതസംവിധാനം അനുവദിക്കില്ല..

Read More

കൊവിഡ് രോഗവ്യാപനം പഠിക്കാനുള്ള ആൻ്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയ്യാറായി.

കൊവിഡ് രോഗവ്യാപനം പഠിക്കാനുള്ള ആൻ്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയ്യാറായി. അതിനാൽത്തന്നെ ഈ ആഴ്ച്ച ടെസ്റ്റ് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്..

Read More